Skip to main content

ആലപ്പുഴ-കൊല്ലം ബോട്ട്  സർവീസ് 18ന് പുനരാരംഭിക്കും

ആലപ്പുഴ: ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ജലഗതാഗത വകുപ്പ് ഡിസംബർ 18ന് പുനരാരംഭിക്കും. കൊല്ലത്തു നിന്നും ആലപ്പുഴ നിന്നും രാവിലെ 10.30ന് സർവീസ് തുടങ്ങുന്ന ബോട്ട് വൈകിട്ട് 6.30 ന് കൊല്ലത്തും ആലപ്പുഴയിലും (പി.എൻ.എ.3054/17)

date