Skip to main content

സ്വാഗതസംഘം രൂപീകരണയോഗം 18 ന്

2019-20 വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ മൂന്നിന് തൃശൂർ ജില്ലയിലെ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തുന്നതിന്റെ സ്വാഗതസംഘം രൂപീകരണയോഗം മെയ് 18 രാവിലെ 11 ന് സ്‌കൂളിൽ നടത്തും.
 

date