Skip to main content

സൗജന്യ പരിശീലനം

 

 

കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തെക്കുറിച്ച് ഡിസംബര്‍ 21, 22 തീയതികളില്‍ സൗജന്യ പരിശീലനം നടത്തും. താത്പര്യമുളളവര്‍ 04822 231351 എന്ന നമ്പരില്‍ വിളിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മുന്‍ഗണന.

 

date