Skip to main content

 അറിയിപ്പ് 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിലേക്ക് അടയ്ക്കാനുളള       ഉടമാവിഹിതം ഇ-പേമെന്റ് മുഖാന്തിരം ഒടുക്കുന്നതിന് നവംബര്‍ 13 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0481 2585510 

date