Skip to main content

സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം മലപ്പുറത്ത് സംഘാടക സമിതി യോഗം 21 ന്

 

സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. പെരിന്തല്‍ മണ്ണ അള്‍ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി യോഗം ഡിസംബര്‍ 21 ഉച്ചക്ക് രണ്ടിന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും.തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ.,എം.പി.മാര്‍,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

date