Skip to main content

ലോഗോ: ഡിസൈന്‍ ക്ഷണിച്ചു

സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് - ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷന്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജിയെ ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി എന്ന് പുനര്‍ നാമകരണം ചെയ്യപ്പെടുന്നതിന്റെ ഭാഗമായി ലോഗോ ഡിസൈന്‍ ക്ഷണിക്കുന്നു.  ഡിസംബര്‍ 27നകം ലോഗോ ഡിസൈന്‍ ഡയറക്ടര്‍, അനെര്‍ട്ട്, വികാസ്ഭവന്‍, പി.ഒ. തിരുവനന്തപുരം 22 വിലാസത്തില്‍ ലഭിക്കണം.  വിവരങ്ങള്‍ ംംം.മിലൃ.േശി വെബ് സൈറ്റില്‍ ലഭിക്കും.  

 

date