Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സൂരക്ഷാ ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഡിസംബര്‍ 31 വരെ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും.

 

date