Skip to main content

ഉപതെരഞ്ഞെടുപ്പ്

ജില്ലയിലെ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ (ജനറല്‍), പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഞെട്ടികുളം (സ്ത്രീ), തിരുവാലി ഗ്രാമ പഞ്ചായത്തിലെ എ.കെ.ജി നഗര്‍ (സ്ത്രീ), എടയൂര്‍ ഗ്രാമ പഞ്ചായത്തിലെ തിണ്ടലം (ജനറല്‍) വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

date