Skip to main content

ധനസഹായം കൈപ്പറ്റണം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി (കരുതല്‍ 2015)യില്‍ വിതരണം ചെയ്യാന്‍ ബാക്കിയുള്ള ധന സഹായം ഏറനാട് താലൂക്ക് ഓഫീസില്‍ നിന്നും ഡിസംബര്‍ 19 മുതല്‍ വിതരണം ചെയ്യും.  കരുതല്‍ 2015ല്‍ ധനസഹായം അനുവദിച്ചിട്ടും കൈപ്പറ്റാത്തവര്‍ അതത് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.  

 

date