Skip to main content

റോഡ് റോളർ വിൽപ്പനയ്ക്ക്

ആലപ്പുഴ: ചേർത്തല റസ്റ്റ് ഹൗസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശുന്യമായ റോഡ് റോളർ ദർഘാസ് വഴി വിൽക്കും. ദർഘാസുകൾ ജനുവരി നാലിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ചേർത്തല റോഡ്‌സ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

(പി.എൻ.എ.3061/17)

date