Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 23ന്

ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ 23ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

(പി.എൻ.എ.3062/17)

ബ്രഡ് വിതരണ ദർഘാസ് 

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് വെള്ള, ഗോതമ്പ് ഇനത്തിൽപ്പെട്ട  ബ്രഡ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന്  ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 16ന് പകൽ ഒരുമണിവരെ ദർഘാസ് സ്വീകരിക്കും.വിശദവിവരത്തിന് ഫോൺ: 0478 281 2693, 282 1411  

(പി.എൻ.എ.3061/17)        

 

date