Post Category
അഡ്മിഷന് ജൂണ്‍ ഏഴിന്
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ (ഫുള്‍ടൈം) ബാച്ചിലേയ്ക്കുള്ള പ്രവേശനം ജൂണ്‍ ഏഴിന് നടക്കും. വിക്ടോറിയ കോളേജ് റോഡിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 10 മുതല്‍ അഡ്മിഷന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547618290, 9995302006, www.kicmakerala.in.
date
- Log in to post comments