Skip to main content

ദേശീയ അവാര്‍ഡ് നേടിയ കു'ികള്‍ക്ക് സ്റ്റൈപന്റ് നല്‍കുു

    അസാമാന്യ നേ'ങ്ങള്‍ കൈവരിച്ച കു'ികള്‍ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയി'ുള്ളവരും 2017 നവംബര്‍ 14ന് 18 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ കു'ികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്റ്റൈപന്റ് നല്‍കുു.   കഴിഞ്ഞ ഏതെങ്കിലും വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിും നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചി'ുള്ള കു'ികള്‍ അപേക്ഷയോടൊപ്പം സര്‍'ിഫിക്കറ്റ്, ജനനതീയതിയും മേല്‍വിലാസവും തെളിയിക്കുതിനുള്ള സര്‍'ിഫിക്കറ്റ് എിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നിശ്ചിത പ്രൊഫോര്‍മയില്‍ ഡിസംബര്‍ 31ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി വനിതാ ശിശുവികസന ഡയറക്ടര്‍, വനിതാ ശിശു വികസന ഡയറക്ടറേറ്റ്(അനക്‌സ്), സ്റ്റേറ്റ് ചൈല്‍ഡ് പ്രൊ'ക്ഷന്‍ സൊസൈറ്റി, പൂജപ്പുര,  തിരുവനന്തപുരം 695012 എ വിലാസത്തില്‍ സമര്‍പ്പിക്കണം.  അവസാന തീയതിക്ക് ശേഷം ലഭിക്കു അപേക്ഷകള്‍ സ്വീകരിക്കുതല്ല. 
നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ഷെറ.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റിലോ 0471 2342235 എ ഫോ നമ്പറിലോ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കു ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റിലോ 04862 200108 എ ഫോനമ്പരിലോ ബന്ധപ്പെടണമെ് ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

date