Post Category
നിപ ഭീതി ഒഴിയുന്നു
നിപ്പ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിരീക്ഷണത്തിലുള്ളവർക്കാർക്കും തന്നെ ആശങ്കാജനകമായ ലക്ഷണങ്ങളൊന്നും തന്നെ നിലവിലില്ലയെന്ന് അറിയിച്ചു.
date
- Log in to post comments