Skip to main content

എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍; ശാരീരിക അളവെടുപ്പും  പ്രായോഗിക പരീക്ഷയും

എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍; ശാരീരിക അളവെടുപ്പും 
പ്രായോഗിക പരീക്ഷയും

കൊച്ചി: എറണാകുളം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/2017) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും ജൂണ്‍ 11, 12, 13 തീയതികളില്‍ തൃപ്പൂണിത്തുറ ഗവ:ബോയ്‌സ് ഹൈസ്‌കൂള്‍ (വി.എച്ച്.എസ്.എസ്) ഗ്രൗണ്ടില്‍ രാവിലെ ആറിന് നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്‌സൈറ്റില്‍ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റും മറ്റ് നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.

date