Skip to main content

വാഹനം ആവശ്യമുണ്ട്    

 

കോന്നി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രഷിലേക്കും കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 18. ഫോണ്‍: 0468 2334110.                  (പിഎന്‍പി 1339/19) 

date