Post Category
ലേലം
പത്തനംതിട്ട ജില്ലാ ജയില്‍ ചുറ്റുമതിലിന്റെ പിന്‍ഭാഗം മതില്‍ (60 മീറ്റര്‍) ജയില്‍ സൂപ്രണ്ട് ഓഫീസില്‍ ഈ മാസം 20ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 2222346.
(പിഎന്‍പി 1340/19)
date
- Log in to post comments