Post Category
12 ന് ജലവിതരണം തടസ്സപ്പെടും
പീച്ചിയിൽ നിന്നുള്ള ജലവിതരണ കുഴലുകളുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ജൂൺ 12) തൃശൂർ നഗരപ്രദേശത്തും അനുബന്ധ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments