Skip to main content

കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും

ശക്തമായ കാലവര്‍ഷം ആരംഭിച്ചതിനാല്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയറില്‍ നിന്നും ഇടതു-വലതുകര ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉള്ളതിനാല്‍ റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date