Skip to main content

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനകാര്‍ക്കും പരിശീലനം

വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനകാര്‍ക്കും അവബോധം നല്‍കുന്നതിനായി ജൂണ്‍ 26ന് വൈകീട്ട് മൂന്നിന് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടി കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും.

 

date