Post Category
ഷട്ടറുകള്‍ തുറക്കും
ചാലിയാര്‍ പുഴയില്‍ വെള്ളം വര്‍ധിച്ചു വരുന്നതിനാല്‍ വാഴക്കാട് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഭാഗികമായോ പൂര്‍ണമായോ ഉടനെ തുറക്കും. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണം.
date
- Log in to post comments