Skip to main content

കെ.എസ്.എഫ്.ഇ.രണ്ടു കോടി രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.എഫ്.ഇ യുടെ ആദ്യ ഗഡുവായി രണ്ടു കോടി രൂപ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് കൈമാറി.  കെ.എസ്.എഫ്.ഇ. എംഡി എ.പുരുഷോത്തമന്‍ , ജനറല്‍ മാനേജര്‍മാരായ എസ്. ശരത്ചന്ദ്രന്‍ ,പി .സുബ്രമണ്യം, ഡി ജി എം എസ്.കെ. സനില്‍, സംഘടനാ ഭാരവാഹികളായ തോമസ് പണിക്കര്‍ , മുരളീകൃഷ്ണപിള്ള, ചന്ദ്രബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.5414/17

date