Post Category
ഗസ്റ്റ് ലക്ചറർ അഭിമുഖം
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വ്യാകരണ വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചറർ ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 17 ന് രാവിലെ 11 ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്സ്.1814/19
date
- Log in to post comments