Post Category
ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള വെടിവെയ്പ് പരിശീലനം
ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള വെടിവെയ്പ് പരിശീലനം 2018 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ജനുവരി 2,5,9,12,16,19,23,26,30 ഫെബ്രുവരി 2,6,7,9,13,16,20,23,27 മാര്‍ച്ച് 2,6,9,13,16,20,23,27,30 തീയതികളിലാണ് പരിശീലനം.
date
- Log in to post comments