Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റ്ററിലേക്കും പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലേക്കും ഫാക്കല്‍റ്റി, അസിസ്റ്റന്റ് കൗണ്‍സിലര്‍, ഗ്രാഫിക്ക് ഡിസൈനിങ് ഫാക്കല്‍റ്റി, പി.ഡി.ഡി.സി.എ ഫാക്കല്‍റ്റി, ഫാഷന്‍ ഡിസൈനിങ് ഫാക്കല്‍റ്റി, ഓഫീസ്സ്റ്റാഫ്, റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളില്‍  ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍  17 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്ലസ്ടു, ഡിപ്ലൊമ, ഡിഗ്രി   യോഗ്യതയുള്ളര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ : 04832 734 737

 

date