Post Category
വൈദ്യുത അപകട നിവാരണ സമിതി യോഗം
ഇലക്ട്രിക് പോസ്റ്റുകളിലെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈദ്യുത അപകട നിവാരണ സമിതി യോഗം ജൂണ്‍ 17ന് രാവിലെ 11ന് എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേരും.
date
- Log in to post comments