Skip to main content
ജില്ലാ പദ്ധതി കരട് ചര്‍ച്ച ചെയ്യുതിന് കലക്‌ട്രേറ്റില്‍ ചേര്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സംസാരിക്കുു.

ജില്ലാ പദ്ധതി അവതരണം : വിദഗ്ധ സമിതി ചര്‍ച്ച ചെയ്തു

    ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കേണ്ട ജില്ലാ പദ്ധതി തയ്യാറാക്കല്‍ അതിന്റെ അവസാന ഘ'ത്തിലേക്ക്.  ഇതിനായി  ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍     ജില്ലാ പദ്ധതി കരടുരൂപം ചര്‍ച്ച ചെയ്യുതിനായി വിദഗ്ധ സമിതി ജില്ലയില്‍ എത്തി.   കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ യോഗത്തില്‍ ഡി.പി.സി ചെയര്‍പേഴ്‌സ കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിച്ചു. വിഷയ സമിതി കവീനര്‍മാരായ ഓഫീസര്‍മാര്‍ തയ്യാറാക്കിയ അധ്യായങ്ങള്‍ അവതരിപ്പിച്ചു.  വിദഗ്ധ സമിതിയംഗങ്ങളായ കസ്തൂരി രംഗന്‍, കെ.അര്‍ജുനന്‍, കെ.എം.എബ്രഹാം, എ. മനോഹരന്‍, കെ.കെ. രവി തുടങ്ങിയവര്‍ പ്രതികരിച്ചു.  ഡി.പി.സി അംഗങ്ങളായ എം. ഹരിദാസ്, ഇന്‍ഫന്റ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എസ്.റ്റി അഗസ്റ്റിന്‍, റിസോഴ്‌സ് പേഴ്‌സന്‍സ് സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാ'ി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ജില്ലാ ഫെസിലിറ്റേറ്റര്‍ എം.എം ഷാഹുല്‍ ഹമീദ്, ഡെപ്യൂ'ി പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല തുടങ്ങിയവര്‍ സംസാരിച്ചു.
 

date