Skip to main content

ആര്‍.ട്ടി.എ യോഗം

മലപ്പുറം ആര്‍.ട്ടി.എ യോഗം ജൂണ്‍ 29ന് വൈകുന്നേരം മൂന്നിന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് മലപ്പുറം ആര്‍.ട്ടി.ഒ അറിയിച്ചു.  

 

date