Post Category
അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഗവ. കോളേജില്‍ ജോഗ്രഫി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ട്രേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ കൂടിക്കാഴ്ചക്കായി ജൂണ്‍ 15ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി കോളേജില്‍ എത്തണം.
date
- Log in to post comments