Post Category
ട്രേഡ്‌സ്മാന്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ കാര്‍പ്പെന്ററി വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി.എച്ച്എസ്.എല്‍.സി. / ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. / ഡിപ്‌ളോമയുമാണ് യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
date
- Log in to post comments