Skip to main content

പത്രപ്രവർത്തക പെൻഷൻ :  നോമിനിയെ നിർദ്ദേശിക്കാം

പത്രപ്രവർത്തക ക്ഷേമപദ്ധതി അംഗങ്ങൾക്ക് നോമിനിയെ നിർദ്ദേശിക്കാനും നേരത്തെ നിർദ്ദേശിച്ച നോമിനിയെ മാറ്റാനും അപേക്ഷ നൽകാം. അപേക്ഷ ജൂൺ 30 നകം ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നൽകണം.
 

date