Post Category
ജലരക്ഷ ജീവരക്ഷ : യോഗം 19 ന്
ജലരക്ഷ ജീവരക്ഷയുടെ ടാസ്‌ക് ഫോഴ്‌സ് യോഗം ജൂൺ 19 വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാളിൽ ചേരും.
date
- Log in to post comments