Post Category
ആർ.സി.സി സ്റ്റാഫ് നഴ്‌സ്: പ്രായോഗിക പരീക്ഷ ജൂലൈ ഒന്നുമുതൽ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയവർക്കായി പ്രായോഗിക പരീക്ഷ ജൂലൈ ഒന്നു മുതൽ 11 വരെ തിരുവനന്തപുരം തൈക്കാട്ടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ നടത്തും. വിശദാംശങ്ങൾക്കും യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും www.rcctvm.gov.in,www.cmdkerala.net എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
പി.എൻ.എക്സ്.1843/19
date
- Log in to post comments