Post Category
കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനം
സംസ്ഥാന സഹകരണ യൂണിറ്റിന്റെ കീഴിലെ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. കോഴ്‌സില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ട് ടൈം ലക്ചററെ നിയമിക്കുന്നു. വേതനം 11000 രൂപ. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം/ബിരുദാനന്തര ബിരുദവും പി.ജി.ഡി.സി.എ.യും അല്ലെങ്കില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്. ജൂണ്‍ 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി പരിശീലനകേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍ 04936 289725
date
- Log in to post comments