Skip to main content

യോഗം മാറ്റി

വൈദ്യുത പോസ്റ്റുകളിലെ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 17 ന് ചേരാനിരുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം മാറ്റിവെച്ചു.

 

date