Post Category
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണം വിതരണം ചെയ്തു
പുളിക്കല്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ ആള്‍ക്കാര്‍ക്കും ഉപകരണങ്ങളും പ്രിവിലേജ് കാര്‍ഡും വിദ്യാഭ്യാസ ജേതാക്കള്‍ക്ക് ഉപഹാരവും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷറീന അസീസ് ഉദ്ഘാടനം ചെയ്തു. പിപി ഉമ്മര്‍, കെവി ഹസ്സന്‍കുട്ടി, നജിബാനു, ആമിന അബ്ദുല്‍ മജീദ്, പിഎ നസീറ, തങ്ക, അബ്ദുള്ള മാസ്റ്റര്‍, സി മുഹമ്മദ്, അന്‍വര്‍ സാദത്ത്, നജ്മുദ്ദീന്‍, സുബൈദ, സുഹറ, ഇ മമ്മദ്, കെപി ജമാലുദ്ദീന്‍, സീതി കെ വയലാര്‍, പ്രഫസര്‍ കുഞ്ഞാപ്പു, സമദ്, മജീദ് പാലാട്ട്, ടിജോ പോള്‍, റുബീന എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments