Skip to main content

ടെണ്ടര്‍

 

മലപ്പുറം അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സ് പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോറം ജൂണ്‍ 27 ഉച്ചയ്ക്ക് 12നകം  ഓഫീസില്‍ ലഭിക്കണം. ടെണ്ടര്‍ഫോറം ജൂണ്‍ 27 ഉച്ചയ്ക്ക് 11 വരെ ലഭിക്കും. ഫോണ്‍-0483-2730950.

മലപ്പുറം ഐ.സി.ഡി.എസ് അഡീഷനല്‍ പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിന് വാഹന വാടകക്ക് എടുക്കുന്നതിനായി ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍  ജൂണ്‍ 21 ഉച്ചയ്ക്ക് ഒന്നിനകം മലപ്പുറം,പൂക്കോട്ടൂര്‍ ഐ.സി.ഡി.എസ് അഡീഷനല്‍ പ്രൊജക്ട് ഓഫീസില്‍ നല്‍കണം. ടെണ്ടര്‍ ഫോറം ജൂണ്‍ 21 ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും.ഫോണ്‍-0483-2776636.

 

date