Skip to main content

അപേക്ഷ ഫോം വിതരണം

 
 വേങ്ങരയില്‍ കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ഫാഷന്‍   ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിനുള്ള അപേക്ഷാ ഫോം വിതരണം തുടങ്ങി.  ജൂണ്‍ 22 വരെ അപേക്ഷ ഫോം വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി  ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍. 8943195595,8606331896.  

 

date