Post Category
ജില്ലാ വികസന സമിതിയോഗം 29ന്
ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം 29ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30ന് നടക്കുന്ന പ്രീഡിഡിസി യോഗത്തിലും ഉദേ്യാഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1446/19)
date
- Log in to post comments