Skip to main content

ദുരിതാശ്വാസനിധി : എസ്.ബി.ഐ രണ്ടര കോടി നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടര കോടി രൂപ സംഭാവന ചെയ്തു.

പി.എന്‍.എക്‌സ്.5437/17

date