Skip to main content

ഇഗ്രാന്റ്‌സ്: തുക ജൂലൈ 15നകം കൈപ്പറ്റണം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2015-16, 2016-17, 2017-18 അദ്ധ്യായന വർഷത്തെ ഇഗ്രാന്റ്‌സ് തുക ഇതുവരെ കൈപ്പറ്റാത്ത ഒ.ബി.സി/എസ്.സി.ബി.സി./കെ.പി.സി.ആർ./ എഫ്.സി. വിഭാഗത്തിലെ വിദ്യാർത്ഥിനികൾ ജൂലൈ 15ന് മുൻപ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ കോളേജ് ഓഫീസിലെത്തി വാങ്ങണം. അല്ലാത്ത പക്ഷം തുക ഇനിയൊരറിയിപ്പ് കൂടാതെ എസ്.സി. ഓഫീസിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.1908/19

date