Skip to main content

സുവോളജി അധ്യാപകൻ: അഭിമുഖം 24ന്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സുവോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 24ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നടത്തും.  കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.1911/19

date