Post Category
അതിഥി അധ്യാപക നിയമനം: അഭിമുഖം 25ന്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിൽ നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 25ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.1912/19
date
- Log in to post comments