Post Category
കെ.ആർ.ഗൗരിയമ്മയുടെ 101-ാം പിറന്നാളാഘോഷം; ഇന്ന് സഭ ചേരില്ല
ഒന്നാം കേരള നിയമസഭയിൽ അംഗമായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ ആലപ്പുഴയിൽ സംഘടിപ്പിച്ചിരിക്കുന്ന 101-ാം പിറന്നാളാഘോഷത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷനേതാവ് ഉൾപ്പെടെയുളള സാമാജികർക്ക് പങ്കെടുക്കേണ്ടതിനാൽ ഇന്ന് (ജൂൺ 21) സഭ ചേരുന്നതല്ലെന്ന് നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് അറിയിച്ചു.
പി.എൻ.എക്സ്.1917/19
date
- Log in to post comments