Skip to main content

എല്‍.ഒ.ജി. ലൈസന്‍സസിന് ഓണ്‍ലൈനായി അപേക്ഷിക്കാം

 

തിരൂരങ്ങാടി താലൂക്ക് പരിധിയിലെ ല്യൂബ്രിക്കേറ്റിങ് ഓയില്‍, ഗ്രീസസ് എന്നിവയുടെ സംസ്‌കരണം, സംഭരണം, വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എല്‍.ഒ.ജി ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കണം. ംംം.റശര.സലൃമഹമ.ഴീ്.ശി/ ംംം.സലൃമഹമശിറൗേെൃ്യ.ീൃഴ/ എന്നീ വെബ്‌സൈറ്റ്കള്‍ വഴി അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷിക്കാത്ത സ്ഥാപനങ്ങള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-9446347306, 9188127170, 9188127173.

 

date