Skip to main content

ഐടിഐ പ്രവേശനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനത്തിന് അപേക്ഷ   ക്ഷണിച്ചു.  www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ 29നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2535562 

date