Skip to main content

സൗജന്യ ടെക്‌നിക്കല്‍ സെക്ഷന്‍

 

കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലുള്ള കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ ജൂണ്‍ 22 രാവിലെ 10ന്  ഹശിൗഃ, മുമരവല, ാ്യൂെഹ, ുവു ടെക്‌നോളജികളില്‍ ഏകദിന സൗജന്യ ടെക്‌നിക്കല്‍ സെക്ഷന്‍ സംഘടിപ്പിക്കുന്നു. ഐ.ടി രംഗത്ത് താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍-8089245760.

 

date