Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

                ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവരും അവരുടെ വിധവകളും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം നല്‍കണം.

date