Skip to main content

വൈദ്യുതി മുടങ്ങും

 

 

പുല്‍പ്പള്ളി സെക്ഷന് കീഴിലെ ബസവന്‍കൊല്ലി, മൂഴിമല, മൂഴിമല ടവര്‍, വലിയകുരിശ്,മടപറമ്പ,മാനിവയല്‍,കല്ലുവയല്‍ എന്നിവടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 21 )രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

മാനന്തവാടി സെക്ഷന്‍ പരിധിയില്‍ വരുന്ന എല്‍.ഐ.സി,പടച്ചിക്കുന്ന്, മില്‍മ,മൈത്രി നഗര്‍ എന്നിവടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 21 )രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

കമ്പളക്കാട് സെക്ഷന്‍ പരിധിയില്‍ വരുന്ന വരദൂര്‍,കോട്ടവയല്‍,ചീങ്ങാടി,പൊന്നങ്കര, എരുമത്താരി,ചിത്രമൂല,ചൗണ്ടേരി,കോളിപ്പറ്റ എന്നിവടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 21 ) രാവിലെ 8 മുതല്‍ വൈകീട്ട് 6

 

 

date