Skip to main content

സംസ്ഥാന കേരളോത്സവം: രജിസ്‌ട്രേഷന്‍ വിക്‌ടോറിയ കോളേജില്‍

 

            കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍് ജില്ലയില്‍ നിന്നുള്ള വിജയികള്‍ മത്സരങ്ങള്‍ക്ക് മുമ്പായി പാലക്കാട് വിക്‌ടോറിയ കോളേജിലുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന്  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക്  04936-204700 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

date